mau_mau_bot/locales/ml_IN/LC_MESSAGES/unobot
adhitht123 73f2789c9f
Create unobot
Added Malayalam language to UNOBOT
2021-02-21 10:45:04 +05:30

464 lines
21 KiB
Text

# Telegram bot to play UNO in group chats
# Copyright (c) 2016 Jannes Höke <uno@jhoeke.de>
#
# This program is free software: you can redistribute it and/or modify
# it under the terms of the GNU Affero General Public License as
# published by the Free Software Foundation, either version 3 of the
# License, or (at your option) any later version.
#
# This program is distributed in the hope that it will be useful,
# but WITHOUT ANY WARRANTY; without even the implied warranty of
# MERCHANTABILITY or FITNESS FOR A PARTICULAR PURPOSE. See the
# GNU Affero General Public License for more details.
#
# You should have received a copy of the GNU Affero General Public License
# along with this program. If not, see <http://www.gnu.org/licenses/>.
msgid ""
msgstr ""
"Project-Id-Version: uno_bot 0.1\n"
"Report-Msgid-Bugs-To: uno@jhoeke.de\n"
"POT-Creation-Date: 2016-05-22 17:32-0600\n"
"PO-Revision-Date: 2021-02-21 10:31+0530\n"
"Language-Team: en <uno@jhoeke.de>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"X-Generator: Poedit 2.4.2\n"
"Plural-Forms: nplurals=2; plural=(n != 1);\n"
"Last-Translator: \n"
"Language: ml_IN\n"
#: bot.py:60
msgid ""
"Follow these steps:\n"
"\n"
"1. Add this bot to a group\n"
"2. In the group, start a new game with /new or join an already running game "
"with /join\n"
"3. After at least two players have joined, start the game with /start\n"
"4. Type <code>@unobot</code> into your chat box and hit <b>space</b>, or "
"click the <code>via @unobot</code> text next to messages. You will see your "
"cards (some greyed out), any extra options like drawing, and a <b>?</b> to "
"see the current game state. The <b>greyed out cards</b> are those you <b>can "
"not play</b> at the moment. Tap an option to execute the selected action.\n"
"Players can join the game at any time. To leave a game, use /leave. If a "
"player takes more than 90 seconds to play, you can use /skip to skip that "
"player.\n"
"\n"
"<b>Language</b> and other settings: /settings\n"
"Other commands (only game creator):\n"
"/close - Close lobby\n"
"/open - Open lobby\n"
"/enable_translations - Translate relevant texts into all languages spoken in "
"a game\n"
"/disable_translations - Use English for those texts\n"
"\n"
"<b>Experimental:</b> Play in multiple groups at the same time. Press the "
"<code>Current game: ...</code> button and select the group you want to play "
"a card in.\n"
"If you enjoy this bot, <a href=\"https://telegram.me/storebot?"
"start=mau_mau_bot\">rate me</a>, join the <a href=\"https://telegram.me/"
"unobotupdates\">update channel</a> and buy an UNO card game."
msgstr ""
"ഈ ഘട്ടങ്ങൾ പിന്തുടരുക:\n"
"\n"
"1. ഒരു ഗ്രൂപ്പിലേക്ക് ഈ ബോട്ട് ചേർക്കുക\n"
"2. ഗ്രൂപ്പിൽ പുതിയ ഗെയിം ആരംഭിക്കിന്നതിന് /new ഉപയോഗിക്കാം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന "
"ഗെയിമിൽ തുടരാൻ /join ഉപയോഗിക്കാം.\n"
"3. ചുരുങ്ങിയത് രണ്ട് കളിക്കാർ ചേർന്നതിന് ശേഷം, ഗെയിം ആരംഭിക്കുന്നതിന് /start \n"
"4. നിങ്ങളുടെ ചാറ്റ് ബോക്സിൽ <code>@unobot</code>എന്നു ടൈപ് ചെയ്ത് <b>സ്പേസ്</b>ഹിറ്റ് "
"ചെയ്യുക അല്ലെങ്കിൽ <code>via @unobot</code> എന്ന് മെസേജുകളുടെ അടുത്ത് നിന്ന് ക്ലിക്ക് ചെയ്യുക."
"നിങ്ങളുടെ കാർഡുകൾ (ചില ചാരനിറം(grey ) വലിക്കുക പോലുള്ള ഏതെങ്കിലും അധിക ഓപ്ഷനുകൾ, "
"നിലവിലെ ഗെയിം സ്റ്റേറ്റ് കാണുന്നതിന് a <b>?</b> എന്നിവ നിങ്ങൾക്ക് കാണാം. ഈ സമയത്ത് "
"<b>കളിക്കാൻ കഴിയാത്ത</b> ചീട്ടുകളാണ് <b>ചാരനിറത്തിലുള്ളത് </b>. ഓപ്ഷൻ ക്ലിക്ക് ചെയ്ത് കളി "
"തുടരാം. \n"
"കളിക്കാർക്ക് എപ്പോൾ വേണമെങ്കിലും ഗെയിമിൽ ചേരാം. ഒരു കളി വിടാൻ, /leave ഉപയോഗിക്കുക. ഒരു "
"കളിക്കാരൻ കളിക്കാൻ 90 സെക്കൻഡിലധികം എടുക്കുകയാണെങ്കിൽ, ആ കളിക്കാരനെ ഒഴിവാക്കാൻ "
"നിങ്ങൾക്ക് /skip ഉപയോഗിക്കാം.\n"
"\n"
" \n"
"<b>ഭാഷയും</b> മറ്റ് സജ്ജീകരണങ്ങളും: /settings \n"
"മറ്റ് സജീകരണങ്ങൾ (ഗെയിം സ്രഷ്ടാവ് മാത്രം):\n"
"/close - ലോബി അടയ്ക്കുക\n"
"/open - ലോബി തുറക്കുക\n"
"/enable_translations - ഒരു ഗെയിമിൽ സംസാരിക്കുന്ന എല്ലാ ഭാഷകളിലേക്കും ബന്ധപ്പെട്ട "
"പാഠങ്ങൾ പരിഭാഷപ്പെടുത്തുക\n"
"/enable_translations - ഗെയിം എല്ലാ ഭാഷകളിലും കാണാൻ. \n"
"/disable_translations - ഇംഗ്ലീഷിൽ തുടരാൻ \n"
"\n"
"<b>പരീക്ഷണാത്മകം:</b> ഒരേ സമയം ഒന്നിലധികം ഗ്രൂപ്പുകളിൽ കളിക്കുക. ബട്ടൺ <code>Current "
"game: ...</code> ഉപയോഗിക്കുക. പിന്നീട് കളിക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പ് സെലക്ട് ചെയ്യുക. \n"
"ഈ ബോട്ട് ഇഷ്ടപ്പെട്ടുവെങ്കിൽ റേറ്റ് ചെയ്യുക , <a href=\"https://telegram.me/storebot?"
"start=mau_mau_bot\">Rate Me! </a>, <a href=\"https://telegram.me/"
"unobotupdates\">uno News Channel </a> അപ്ഡേറ്റുകൾ ജോയിൻ ചെയ്യുക."
#: bot.py:88
msgid ""
"This bot is Free Software and licensed under the AGPL. The code is available "
"here: \n"
"https://github.com/jh0ker/mau_mau_bot"
msgstr ""
"ഈ ബോട്ട് ഒരു സ്വതന്ത്ര സോഫ്റ്റ് വെയർ ആണ്, എജിപിഎൽ കീഴിൽ ലൈസൻസ് ഉള്ളതാണ്. കോഡ് ഇവിടെ "
"ലഭ്യമാണ്: \n"
"https://github.com/jh0ker/mau_mau_bot"
#: bot.py:133
msgid ""
"Created a new game! Join the game with /join and start the game with /start"
msgstr ""
"പുതിയ ഗെയിം സൃഷ്ടിച്ചു! /join ഉപയോഗിച്ച് ഗെയിം ജോയിൻ ചെയ്തതിനു ശേഷം /start ഉപയോഗിച്ച് "
"ഗെയിം തുടങ്ങു. "
#: bot.py:152
msgid "The lobby is closed"
msgstr "ലോബി അടച്ചു"
#: bot.py:156
msgid "No game is running at the moment. Create a new game with /new"
msgstr "ഒരു കളിയും ഇപ്പോൾ നടക്കുന്നില്ല /new പുതിയ കളി സൃഷ്ടിക്കുക."
#: bot.py:162
msgid "You already joined the game. Start the game with /start"
msgstr "നിങ്ങൾ ഇതിനകം ഗെയിമിൽ ചേർന്നു. /start വച്ച് ഗെയിം സ്റ്റാർട്ട് ചെയ്യൂ. "
#: bot.py:167
msgid "Joined the game"
msgstr "ഗെയിമിൽ ചേർന്നു."
#: bot.py:179 bot.py:191
msgid "You are not playing in a game in this group."
msgstr "നിങ്ങൾ ഈ ഗ്രൂപ്പിൽ ഗെയിം കളിക്കുന്നില്ല."
#: bot.py:197 bot.py:258 bot.py:595
msgid "Game ended!"
msgstr "കളി അവസാനിച്ചു!"
#: bot.py:201
msgid "Okay. Next Player: {name}"
msgstr "ശരി. അടുത്ത കളിക്കാരൻ: {name}"
#: bot.py:219
msgid "Game not found."
msgstr "ഗെയിം കണ്ടെത്താന് ആയില്ല."
#: bot.py:223
msgid "Back to last group"
msgstr "അവസാന ഗ്രൂപ്പിലേക്ക് മടങ്ങുന്നു. "
#: bot.py:227
msgid "Please switch to the group you selected!"
msgstr "അവസാന ഗ്രൂപ്പിലേക്ക് മടങ്ങു. "
#: bot.py:233
#, python-format
msgid ""
"Selected group: {group}\n"
"<b>Make sure that you switch to the correct group!</b>"
msgstr ""
"തിരഞ്ഞെടുത്ത ഗ്രൂപ്പ്: {group}n\n"
"<b> നിങ്ങൾ ശരിയായ ഗ്രൂപ്പിലേക്ക് മാറുന്നുവെന്ന് ഉറപ്പാക്കുക! </ b>"
#: bot.py:260
#, python-format
msgid "Removing {name} from the game"
msgstr "ഗെയിമിൽ നിന്ന് {name} നീക്കംചെയ്യുന്നു."
#: bot.py:273
msgid "There is no game running in this chat. Create a new one with /new"
msgstr ""
"ഈ ചാറ്റിൽ ഒരു ഗെയിമും പ്രവർത്തിക്കുന്നില്ല. /new പുതിയത് ഉപയോഗിച്ച് പുതിയൊരെണ്ണം തുടങ്ങൂ."
#: bot.py:278
msgid "The game has already started"
msgstr "ഗെയിം തുടങ്ങി കഴിഞ്ഞു."
#: bot.py:281
msgid ""
"At least {minplayers} players must /join the game before you can start it"
msgstr "ഗെയിം ആരംഭിക്കുന്നതിന് മുമ്പ് കുറഞ്ഞത് {miniplayer} /join ചെയ്യണം."
#: bot.py:297
#, python-format
msgid ""
"First player: {name}\n"
"Use /close to stop people from joining the game.\n"
"Enable multi-translations with /enable_translations"
msgstr ""
"ആദ്യ കളിക്കാരൻ: {name}\n"
"ആളുകളെ ഗെയിമിൽ ചേരുന്നത് തടയാൻ ഉപയോഗിക്കുക / close \n"
"/enable_translations ഉപയോഗിച്ച് ഒന്നിലധികം വിവർത്തനങ്ങൾ ഉപയോഗിക്കൂ."
#: bot.py:321
msgid "Please select the group you want to play in."
msgstr "നിങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പ് തിരഞ്ഞെടുക്കുക."
#: bot.py:335 bot.py:361
msgid "There is no running game in this chat."
msgstr "ഈ ചാറ്റിൽ പ്രവർത്തിക്കുന്ന ഗെയിമുകളൊന്നുമില്ല."
#: bot.py:342
msgid "Closed the lobby. No more players can join this game."
msgstr "ലോബി അടച്ചു. കൂടുതൽ കളിക്കാർക്ക് ഈ ഗെയിമിൽ ചേരാനാവില്ല."
#: bot.py:348 bot.py:373
#, python-format
msgid "Only the game creator ({name}) can do that."
msgstr "ഗെയിം സ്രഷ്ടാവിന് ({name}) മാത്രമേ അത് ചെയ്യാൻ കഴിയൂ."
#: bot.py:349
#, python-format
msgid "Enabled multi-translations. Disable with /disable_translations"
msgstr ""
"ഭാഷ വിവർത്തനങ്ങൾ ഉപയോഗിക്കുന്നു. വിവർത്തനങ്ങൾ ഒഴിവാക്കാൻ /disable_translations "
"ഉപയോഗിക്കുക."
#: bot.py:377
#, python-format
msgid ""
"Disabled multi-translations. Enable them again with /enable_translations"
msgstr ""
"മറ്റ് ഭാഷ വിവർത്തനങ്ങൾ പ്രവർത്തനരഹിതമാക്കി. വിവർത്തനങ്ങൾ ഉപയോഗിക്കാൻ /"
"enable_translations. "
#: bot.py:368
msgid "Opened the lobby. New players may /join the game."
msgstr "ലോബി തുറന്നു. പുതിയ കളിക്കാർക്ക് ഗെയിം കളിക്കാൻ /join."
#: bot.py:386
msgid "You are not playing in a game in this chat."
msgstr ""
"നിങ്ങൾ ഈ ചാറ്റിൽ ഗെയിം കളിക്കുന്നില്ല. \n"
" "
#: bot.py:400
#, python-format
msgid "Please wait {time} second"
msgid_plural "Please wait {time} seconds"
msgstr[0] "{time} സെക്കൻഡ് വെയിറ്റ് ചെയ്യൂ."
msgstr[1] "{time} സെക്കൻഡ് വെയിറ്റ് ചെയ്യൂ. "
#: bot.py:413
#, python-format
msgid ""
"Waiting time to skip this player has been reduced to {time} second.\n"
"Next player: {name}"
msgid_plural ""
"Waiting time to skip this player has been reduced to {time} seconds.\n"
"Next player: {name}"
msgstr[0] ""
"ഈ കളിക്കാരനെ ഒഴിവാക്കാനുള്ള സമയം {time} സെക്കൻഡായി ചുരുക്കി. \n"
" \n"
"അടുത്ത കളിക്കാരൻ : {name}"
msgstr[1] ""
"ഈ കളിക്കാരനെ ഒഴിവാക്കാനുള്ള സമയം {time} സെക്കൻഡായി ചുരുക്കി. \n"
"അടുത്ത കളിക്കാരൻ : {name}"
#: bot.py:424
#, python-format
msgid ""
"{name1} was skipped four times in a row and has been removed from the game.\n"
"Next player: {name2}"
msgstr ""
"{name1} ഗെയിമിൽ നിന്ന് തുടർച്ചയായി നാലു തവണ സ്കിപ് ചെയ്യപ്പെട്ടത്തിനാൽ ഗെയിമിൽ നിന്ന് "
"അയാളെ പുറത്താക്കി. \n"
"അടുത്ത കളിക്കാരൻ: {name2}"
#: bot.py:432
#, python-format
msgid ""
"{name} was skipped four times in a row and has been removed from the game.\n"
"The game ended."
msgstr ""
"{name} ഗെയിമിൽ നിന്ന് തുടർച്ചയായി നാലു തവണ സ്കിപ് ചെയ്യപ്പെട്ടത്തിനാൽ ഗെയിമിൽ നിന്ന് "
"അയാളെ പുറത്താക്കി. \n"
"ഗെയിം അവസാനിച്ചു."
#: bot.py:455
msgid "All news here: https://telegram.me/unobotupdates"
msgstr "അപ്‌ഡേറ്റുകൾക്കായി ഗ്രൂപ്പ് ജോയിൻ ചെയ്യാം https://telegram.me/unobotupdates"
#: bot.py:513
#, python-format
msgid "Current game: {group}"
msgstr "നിലവിലെ ഗെയിം: {group}"
#: bot.py:545
#, python-format
msgid "Cheat attempt by {name}"
msgstr "കള്ളകളി കളിക്കാനുള്ള ശ്രമം {name}"
#: bot.py:562
msgid "Next player: {name}"
msgstr "അടുത്ത കളിക്കാരൻ : {name}"
#: bot.py:572
#, python-format
msgid "Waiting time for {name} has been reset to {time} seconds"
msgstr "{name} നു വേണ്ടി കാതിരിക്കാനുള്ള സമയം {time} ലേക്ക് റീസെറ്റ് ചെയ്തു."
#: bot.py:585
msgid "Please choose a color"
msgstr "നിറം തിരഞ്ഞെടുക്കുക."
#: bot.py:591
#, python-format
msgid "{name} won!"
msgstr "{name} ജയിച്ചു!"
#: bot.py:613 bot.py:635 bot.py:647
msgid "There are no more cards in the deck."
msgstr "ഡെക്കിൽ കൂടുതൽ കാർഡുകളൊന്നുമില്ല."
#: bot.py:627
#, python-format
msgid "Bluff called! Giving 4 cards to {name}"
msgstr "ബ്ലഫ് വിളിച്ചു! {name} ന് 4 കാർഡുകൾ നൽകുന്നു."
#: bot.py:639
#, python-format
msgid "{name1} didn't bluff! Giving 6 cards to {name2}"
msgstr "{name1} bluff ചെയ്തില്ല. {name2} ന് 6 കാർഡ് നല്‍കുന്നു ."
#: results.py:38
msgid "Choose Color"
msgstr "നിറം തിരഞ്ഞെടുക്കുക."
#: results.py:56
msgid "Last card (tap for game state):"
msgid_plural "Cards (tap for game state):"
msgstr[0] "അവസാന കാർഡ് (ഗെയിം നിലയ്ക്കായി ടാപ്പുചെയ്യുക):"
msgstr[1] "കാർഡുകൾ (ഗെയിം നിലയ്ക്കായി ടാപ്പുചെയ്യുക):"
#: results.py:60 results.py:123 results.py:165
msgid "Current player: {name}"
msgstr "നിലവിലെ കളിക്കാരൻ: {name}"
#: results.py:61 results.py:124 results.py:167
msgid "Last card: {card}"
msgstr "അവസാന കാർഡ് (ഗെയിം നിലയ്ക്കായി ടാപ്പുചെയ്യുക):"
#: results.py:62 results.py:125 results.py:168
msgid "Player: {player_list}"
msgid_plural "Players: {player_list}"
msgstr[0] "കളിക്കാരൻ: {player_list}"
msgstr[1] "കളിക്കാർ: {player_list}"
#: results.py:72
#, python-format
msgid "{name} ({number} card)"
msgid_plural "{name} ({number} cards)"
msgstr[0] "{name} ({number} കാർഡ്)"
msgstr[1] "{name} ({number} കാർഡുകൾ)"
#: results.py:81
msgid "You are not playing"
msgstr "നിങ്ങൾ കളിക്കുന്നില്ല."
#: results.py:83
msgid ""
"Not playing right now. Use /new to start a game or /join to join the current "
"game in this group"
msgstr ""
"നിങ്ങൾ ഇപ്പോൾ കളിക്കുന്നില്ല. /new ഉപയോഗിച്ച് പുതിയ ഗെയിം തുടങ്ങൂ അല്ലെങ്കില്‍ /join "
"ഉപയോഗിച്ച് ഗെയിൽ കളിക്കൂ."
#: results.py:95
msgid "The game wasn't started yet"
msgstr "ഗെയിം ഇതുവരെ തുടങ്ങിയില്ല."
#: results.py:97
msgid "Start the game with /start"
msgstr "ഗെയിം തുടങ്ങുന്നതിന് /start."
#: results.py:108
#, python-format
msgid "Drawing {number} card"
msgid_plural "Drawing {number} cards"
msgstr[0] "{number} കാർഡ് വലിക്കുന്നു."
msgstr[1] "{number} കാർഡുകൾ വലിക്കുന്നു. "
#: results.py:136
msgid "Pass"
msgstr "പാസ്. "
#: results.py:148
msgid "I'm calling your bluff!"
msgstr "ഞാന് bluff വിളിക്കുന്നു."
#: settings.py:39
msgid "Please edit your settings in a private chat with the bot."
msgstr "നിങ്ങളുടെ ക്രമീകരണങ്ങൾ പ്രൈവറ്റ് ചാറ്റിൽ അപ്ഡേറ്റ് ചെയ്യുക. "
#: settings.py:49
msgid "Enable statistics"
msgstr "ഗെയിം വിവരങ്ങൾ ലഭ്യമാക്കുന്നതിന്. "
#: settings.py:51
msgid "Delete all statistics"
msgstr "ഗെയിം വിവരങ്ങൾ ഡിലീറ്റ് ചെയ്യുന്നതിന്."
#: settings.py:53
msgid "Language"
msgstr "ഭാഷ. "
#: settings.py:54
msgid "Settings"
msgstr "സജീകരണങ്ങൾ. "
#: settings.py:68
msgid "Enabled statistics!"
msgstr "ഗെയിം വിവരങ്ങൾ enable ചെയ്തു."
#: settings.py:70
msgid "Select locale"
msgstr "ഭാഷ തിരഞ്ഞെടുക്കൂ. "
#: settings.py:81
msgid "Deleted and disabled statistics!"
msgstr "ഗെയിം വിവരങ്ങൾ ഡിലീറ്റ് ചെയ്യുകയും disable ചെയ്യുകയും ചെയ്തു."
#: settings.py:94
msgid "Set locale!"
msgstr "ഭാഷ തിരഞ്ഞെടുക്കൂ. "
#: simple_commands.py
msgid ""
"You did not enable statistics. Use /settings in a private chat with the bot "
"to enable them."
msgstr ""
"ഗെയിം വിവരങ്ങൾ enable ചെയ്തിട്ടില്ല. /settings ബോടിന്റെ പ്രൈവറ്റ് ചാറ്റിൽ ഉപയോഗിച്ച് "
"ഗെയിം വിവരങ്ങൾ പ്രവർത്തനക്ഷമമാക്കൂ. "
#: simple_commands.py
msgid "{number} game played"
msgid_plural "{number} games played"
msgstr[0] "{number} ഗെയിം കളിച്ചു. "
msgstr[1] "{number} ഗെയിം കളിച്ചു "
#: simple_commands.py
msgid "{number} first place"
msgid_plural "{number} first places"
msgstr[0] "{number} ഒന്നാം സ്ഥാനം."
msgstr[1] "{number} ഒന്നാം സ്ഥാനങ്ങൾ ."
#: simple_commands.py
msgid "{number} card played"
msgid_plural "{number} cards played"
msgstr[0] "{number} കാർഡ് കളിച്ചു. "
msgstr[1] "{number} കാർഡ് കളിച്ചു"
#: utils.py
msgid "{emoji} Green"
msgstr "{emoji} പച്ച. "
#: utils.py
msgid "{emoji} Red"
msgstr "{emoji} ചുവപ്പ്. "
#: utils.py
msgid "{emoji} Blue"
msgstr "{emoji} നീല. "
#: utils.py
msgid "{emoji} Yellow"
msgstr "{emoji} മഞ്ഞ. "